Wednesday, June 20, 2012

ആരോ തുഴഞ്ഞടുക്കുന്ന പോലെ.. സ്വരമീട്ടി ആരോ വിളിക്കുന്ന പോലെ.. ബോധത്തെ ഒരു കാന്തം വലിക്കുന്ന പോലെ ... നിന്‍ കരമെന്നെ വരിയുന്നു വല്ലോ...തലോടുന്നു വല്ലോ....

ck's linez..

കഷ്ടം മനോഹരി നാമോര്തിരിക്കാതെ കൈ വിട്ടുപോയി വസന്തവും പൂക്കളും... ഒന്നുമെനിക് വേണ്ട നിന്‍ മന കൊട്ടയിലെന്നെ കുറിച്ചുല്ലോരോര്‍മ മാത്രം മതി.... മങ്ങുന്നു മായുന്നു ജീവിത പൂവിന്റെ ഭംഗിയും കാന്തിയും ദുഖിചിടുന്നു ഞാന്‍ .....