ബസ് സ്റ്റോപ്പില്‍ നിന്നും വീട്ടിലേക്കുള്ള ദുരം അളന്നത് ഒരു സിഗരറ്റ് ആണ്...
സ്വപ്നങ്ങളില്‍ നിന്ന് യാഥാര്ത്യതിലെക് ഉള്ള ദുരം അളന്നത് അനുഭവങ്ങളും...
Friday, October 30, 2009
Wednesday, October 28, 2009
ലവ് ലെറ്റെര്‍............
പലപ്പോഴും നിന്നെ കാണുമ്പോള്‍ ഞാന്‍ അതിശയിച്ചു പോവുന്നു, ഒരു പെണ്‍കുട്ടി എന്ന വാക്കില്‍ നിന്നെ ഒതുക്കി നിറുത്താന്‍ മനസ്സിന് പലപ്പോഴും കഴിയാതെ വരുന്നു....നീ എന്താണ്... നീ ആരാണ് നിന്‍റെ അമ്മ പൌര്‍ണമി ആണോ...അച്ഛന്‍ വസന്തമാണോ...പാതങ്ങളില്‍ അരുവിയാണോ... മൊഴികളില്‍ കിളികളാണോ...നിന്‍റെ നീല കണ്ണിലെ കടലില്‍ നീരടുന്നത് താരമാണോ....മുടി ഇഴകളില്‍ ഇരുണ്ട് കുടുന്നത് മേഖമാണോ..ചിരിയില്‍ മഴയാണോ.. കണ്‍ പീലിയില്‍ മിന്നലാണോ...ചൊടികളില്‍ താമരയാണോ...കവിളില്‍ ആപ്പിള്‍ ആണോ...പാല്‍ പാടയില്‍ പൊതിഞ്ഞ നിന്‍റെ മേനിക്ക് പൂവിതലിന്‍റെ മൃതുലത ആണോ..വാക്കുകളില്‍ കാറ്റ്‌ന്‍റെ സാന്ത്വനം ആണോ...വിരലുകളില്‍ 11kv ലൈന്‍ ആണോ....ഇങ്ങനെ ഒരു നൂറു ചോദ്യങ്ങളുമായി നിന്നെ നോക്കി കൌതുകം കൊണ്ട് നില്‍ക്കുന്ന ഞാന്‍ ഒന്ന് വെറുതെ ചൊദിചോട്ടെ.....എന്നെ ഇഷ്ടമാണോ.....
ShaniM
ShaniM
....ഓട്ടോഗ്രാഫ്.....
മാര്‍ച്ചിന്.....
ക്യാമ്പസ് ഹൃദയങ്ങളില്‍ ഒരൊറ്റ വികാരമേ ഉള്ളൂ..വിരഹം...
കൊയ്തൊഴിഞ്ഞ പാടങ്ങള്‍ പോലെ ക്യംപസും ഇനി എകാന്തതയിലാണ്....
കോണിക്കുടിനരികിലെ വളകിലുക്കങ്ങള്‍ക്കും നീണ്ട ഇട നാഴിയിലെ കാലൊചകല്ക്കുമ് ഇനി വിശ്രമം..
ഇനി രണ്ടു മാസം ക്യാമ്പസിന് കൂട്ടു പാലപ്പടിലെ പ്രാവുകളുടെ കുറുകല്‍...
പുറത്തു കത്തി എരിയുന്ന മീനച്ചുടും ഉള്ളില്‍ എരിഞ്ഞുയരുന്ന പരീക്ഷ പേടിയും ഈ വിരഹ ദുക്കത്തിനു സമാന്തരം ആവുന്നില്ല... കഴിഞ്ഞു പോയ വര്‍ഷത്തിനെ ഓര്‍ക്കാന്‍ ഇനി പറയാതെ മനസ്സില്‍ ഒളിപ്പിച്ച മോഹങ്ങളും യാതര്ത്യമാവാതെ വെറുതെ പൊഴിഞ്ഞ സ്വപ്നങ്ങളും മാത്രം....
മാര്‍ച്ച് ചൊരിയുന്ന വികാരം ദുക്കമാനെന്കിലും അതിനിടയില്‍ എവിടെയോ മോഹിപ്പിക്കുന്ന ഒരു ഉന്മാതമുണ്ട്....അത് കൊണ്ടാണ് കാലത്തിന്‍റെ ഓടോഗ്രാഫില്‍ മാര്‍ച്ചിനെ പറ്റി ആരോ എഴുതിയത്....
മാര്‍ച്ച് സുന്ദരിയാണ്... പക്ഷെ.......!!

Tuesday, October 27, 2009
Subscribe to:
Posts (Atom)