Tuesday, October 27, 2009

സ്വപ്നങ്ങള്‍ എല്ലാം കണ്ണ് തുറന്നപ്പോള്‍ വെളിച്ചവുമായി കൂട്ടി ഇടിച്ചു തകര്‍ന്നു പോയി...
മനസ്സിലെ വിശുദ്ധിയും ഹൃദയത്തിലെ സ്നേഹവും നീയും കവര്‍‌ന്നു പോയി....
എങ്കിലും എന്തിനോ..ഒരു പിടി വാക്കുകള്‍ നിനക്കായ് പൊതിഞ്ഞു വച്ചിട്ടുണ്ട് ഞാന്‍....
ഉപ്പിട്ട വെള്ളം തിളപ്പിച്ച് കണ്ണില്‍ കരുതിയിട്ടുണ്ട് ഞാന്‍.....

No comments:

Post a Comment