Wednesday, October 28, 2009

ലവ് ലെറ്റെര്‍............

പലപ്പോഴും നിന്നെ കാണുമ്പോള്‍ ഞാന്‍ അതിശയിച്ചു പോവുന്നു, ഒരു പെണ്‍കുട്ടി എന്ന വാക്കില്‍ നിന്നെ ഒതുക്കി നിറുത്താന്‍ മനസ്സിന് പലപ്പോഴും കഴിയാതെ വരുന്നു....നീ എന്താണ്... നീ ആരാണ് നിന്‍റെ അമ്മ പൌര്‍ണമി ആണോ...അച്ഛന്‍ വസന്തമാണോ...പാതങ്ങളില്‍ അരുവിയാണോ... മൊഴികളില്‍ കിളികളാണോ...നിന്‍റെ നീല കണ്ണിലെ കടലില്‍ നീരടുന്നത് താരമാണോ....മുടി ഇഴകളില്‍ ഇരുണ്ട് കു‌ടുന്നത് മേഖമാണോ..ചിരിയില്‍ മഴയാണോ.. കണ്‍ പീലിയില്‍ മിന്നലാണോ...ചൊടികളില്‍ താമരയാണോ...കവിളില്‍ ആപ്പിള്‍ ആണോ...പാല്‍ പാടയില്‍ പൊതിഞ്ഞ നിന്‍റെ മേനിക്ക്‌ പൂവിതലിന്‍റെ മൃതുലത ആണോ..വാക്കുകളില്‍ കാറ്റ്‌ന്‍റെ സാന്ത്വനം ആണോ...വിരലുകളില്‍ 11kv ലൈന്‍ ആണോ....ഇങ്ങനെ ഒരു നൂറു ചോദ്യങ്ങളുമായി നിന്നെ നോക്കി കൌതുകം കൊണ്ട് നില്‍ക്കുന്ന ഞാന്‍ ഒന്ന് വെറുതെ ചൊദിചോട്ടെ.....എന്നെ ഇഷ്ടമാണോ.....
ShaniM

No comments:

Post a Comment